കട്ടിപ്പാറ :
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേത്യത്വത്തിൽ നടക്കുന്ന ഓണചന്തയുടെ ഉദ്ഘാടനവും , അതോടൊപ്പം എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച അംബുലൻസിന്റെ താക്കോൽ ദാന ചടങ്ങും 2022 സെപ്തംബർ മാസം 1-ാം തിയ്യതി
വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കട്ടിപ്പാറ പഞ്ചായത്ത് ഓഫിസ് പരിസരത്തു വെച്ച് കോഴിക്കോട് എം പി .
എം കെ രാഘവൻ നിർവ്വഹിക്കുന്നു.
Ambulance Key
