Trending

വിവാദ പ്രസംഗം;എം കെ മുനീർ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി




കൊടുവള്ളി: കമ്യൂണിസ്റ്റ് ആചാര്യന്മാരായ കാൾ മാർക്സിനെയും ഏംഗൽസിനെയും അധിക്ഷേപിച്ച എം കെ മുനീർ എംഎൽഎയുടെ കൊടുവള്ളിയിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. 

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി മെഹറൂഫ്, പ്രസിഡൻ്റ് ലിബിൻ അജയ് ഘോഷ്, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സാദിഖ്, മുഹമ്മദ് സിനാൻ, സിറാജ് ചുണ്ടൻകുഴി, എം കെ ഷെബിൻലാൽ, എം.ആർ ഷംജിത്ത്, കെനിഥുൻ എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post