Home കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി ചുമട്ട് തൊഴിലാളി മാതൃകയായി. byT News •30 August 0 താമരശ്ശേരി: ചുങ്കം കേരളാ ബാങ്കിന് സമീപത്തുവെച്ച് ഇന്നലെ കളഞ്ഞുകിട്ടിയ ഒന്നര പവൻ്റെ സ്വർണാഭരണം ഉടയെ തിരികെ ഏൽപ്പിച്ച് താമരശ്ശേരി ചുങ്കത്തെ ചുമട്ട് തൊഴിലാളിയായ കോരങ്ങാട് സ്വദേശി ഷരീഫ് സത്യസന്ധതയ്ക്ക് മാതൃകയായി.കേരള ബാങ്കിൽ ഇടപാടിനായി എത്തിയ മണൽവയൽ സ്വദേശിയുടെ സ്വർണാഭരണമായിരുന്നുകളഞ്ഞ് പോയത്.ഇന്നു രാവിലെ ചുങ്കത്ത് എത്തി ഉടമ ആഭരണം ഏറ്റുവാങ്ങി. Facebook Twitter