Trending

വെള്ളാരംകുന്നിൽ ലോറി മറിഞ്ഞു





കൽപ്പറ്റ വെള്ളാരംകുന്നിൽ മെറ്റൽ ഇറക്കുന്നതിനിടെ ലോറി റോഡിന്റെ താഴ്ച്ചയിലേക്ക് നിരങ്ങി നീങ്ങി. കെ എസ് ആർ ടി സി ഗാരേജിന് സമീപത്ത് റോഡിന് സംര ക്ഷണ ഭിത്തി നിർമ്മാണം നടക്കുന്ന ഭാഗത്താണ് മെറ്റൽ ഇറക്കുന്നതിനിടെ ലോറി റോഡിലെ താഴ്ച്ചയിലേക്ക് നി രങ്ങി നീങ്ങിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.


T News

working in the field of advertising and printing

Post a Comment

Previous Post Next Post