Trending

"നാടിനൊരുമൈതാനം '' പരപ്പൻപൊയിൽ ജനകീയ കമ്മറ്റി രൂപികരിച്ചു.




  താമരശ്ശേരി:നാട്ടുകാരുടെ ചിരകാലാഭിലാഷമായ സ്വന്തമായൊരു മൈതാനം എന്നത് യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ജനകീയ കമ്മറ്റി രൂപീകരിച്ചു.പ
ഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ ചെയർമാനായും, എ അരവിന്ദൻ, പി സി അബ്ദുൽ അസീസ് എന്നിവർ വർക്കിങ് ചെയർമാന്മാരായും ഏതൻ‌സ് ക്ലബ് സെക്രട്ടറി റഷീദ് പാലക്കൽ കൺവീനറായും, എം ടി അയൂബ് ഖാൻ ട്രെഷറർ ആയും, എ പി മൂസ,കാരാട്ട് അബ്ദുൽ ഹഖ്, സി മൊയ്‌ദീൻ കുട്ടി ഹാജി,വത്സൻ മേടോത്ത്, എപി ഉസൈൻ, സി.മുഹ്‌സിൻ എന്നിവരെ എക്സിക്യൂട്ടീവ് വൈസ് ചെയർമാന്മാരായും,അസ് ലു,താഹിർ,ഷഫീഖ് പേപു,സുഹൈൽ എന്നിവരെ വർക്കിങ്  കൺ വീനർമാരായും യോഗം തിരഞ്ഞെടുത്തു.ഈ യോഗത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള പൗര പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു.കൊടുവള്ളി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സുശിനി,കൗൺസിലർ പി വിബഷീർ, എം പി ഷാജഹാൻ(ബഹ്‌റൈൻ KMCC),ഗിരീഷ് ഓടകുന്ന്, എസി ഗഫൂർ, കെ സി ഷാജഹാൻ,ഉസ്മാൻ മാസ്റ്റർ,മാധവൻ മാസ്റ്റർ,മുഹമ്മദ് കുട്ടി തച്ചറക്കൽ,റഫീഖ് കൂടത്താമ്പലതത്ത് PQPA(ഖത്തർ പ്രവാസി അസോസിയേഷൻ)എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു.ജനകീയ കമ്മറ്റിയിൽ റഷീദ് പാലക്കൽ സ്വാഗതവും ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷം വഹിക്കുകയും അസ് ലു നന്ദി പറയുകയും ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post