Trending

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം: പി.എ ഉൾപ്പെടെ നാലു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ


കൽപറ്റ: വയനാട്ടിൽ കൽപറ്റയിലെ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ എം.പിയുടെ പി.എ ഉൾപെടെ നാലു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

 രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്. രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെളളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യത്തിൽ വിടും
T News

working in the field of advertising and printing

Post a Comment

Previous Post Next Post