Home കൊടുവള്ളി സ്വദേശി സൗദിയിൽ നിര്യാതനായി byT News •24 August 0 കൊടുവള്ളി:കിഴക്കോത്ത് പറപ്പാറമ്മൽ പകലേടത്ത് ചാലിൽ അഷ്റഫ് (പട്ട) സൗദി കോൺഫുദ ഹലിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തായി ബന്ധുക്കൾ ക്ക് വിവരം കിട്ടി.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Facebook Twitter