താമരശ്ശേരി വാടിക്കൽ പനക്കോട് താഴെ പുളിയാറക്കൽ ടി പി ഉസയിൻ (80) നിര്യാതനായി.സി.പി ഐ (എം) മെമ്പറും, ആദ്യകാല പ്രവർത്തകനുമായിരുന്നു.
ഭാര്യ: ഫാത്തിമ.
മക്കൾ: മുഹമ്മദ് ടി പി സി, സുലൈഖ, സാറ, ബുഷ്റ, റാബിയ, സാജിത, മുസ്തഫ കമാൽ, സഫീന.
മരുമക്കൾ: ഇസ്മയിൽ, അബദുൽ സലാം, നിസാർ, അഷ്കർ, റാഷിദ്, ഷെമീന.
മയ്യത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 9 മണിക്ക് വാടിക്കൽ മസ്ജിദിൽ
