Trending

പോപുലർ ഫ്രണ്ട് "നാട്ടൊരുമ" സൗഹൃദ ചായ മക്കാനി ശ്രദ്ധേയമായി




താമരശ്ശേരി: റിപ്പബ്ലിക്കിനെ സംരക്ഷിക്കുക  പോപുലർ ഫ്രണ്ട് ദേശീയ വ്യാപകമായി നടത്തിവരുന്ന   കാംപയിൻ്റെ ഭാഗമായി സെപ്റ്റംബർ 17ന് കോഴിക്കോട് മഹാസമ്മേളനം നടക്കുകയാണ്.

 സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് താമരശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "നാട്ടൊരുമ" ഫാസിസ്റ്റ് വിരുദ്ധ സൗഹൃദ ചായ മക്കാനിയിൽ സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു. ഏരിയ ഭാരവാഹികളായ വി അഷ്റഫ്, പി ഇസ്മായിൽ ,കെ കെ മജീദ്,  ബഷീർ, അസിസ് വാവാട് , ഹനീഫ അണ്ടോണ, ജബാർ വാവാട് തുടങ്ങിയവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post