Trending

അകാലത്തിൽ വിട്ടു പിരിഞ്ഞ സബ് ഇൻസ്പെക്ടർ സനൂജിനെ താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൗരാവലി അനുസ്മരിച്ചു


താമരശ്ശേരി:അകാലത്തിൽ വിട്ടുപിരിഞ്ഞ ജനകീയ സബ്ഇൻസ്പെക്ടർ സനൂജിന് താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൗരാവലി അനുസ്മരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടീ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താർ സ്വാഗതം പറഞ്ഞു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു,അയ്യൂബ് ഖാൻ, മഞ്ജിത കുറ്റ്യാക്കിൽ, സബ് ഇൻസ്പെക്ടർമാരായ, പുരുഷോത്തമൻ, റസാക്ക്, അഷ്റഫ് മാസ്റ്റർ,നവാസ് മാസ്റ്റർ, സജിത്ത് എ പി, സൈനുൽ ആബിദീൻ തങ്ങൾ, ഹാഫിസ് റഹ്മാൻ,ഗിരീഷ് തേവള്ളി, അഷ്റഫ് വി കെ,കെ സരസ്വതി,വി എം വള്ളി,ഗിരീഷ് ചെമ്പ്ര,ടി ആർ ഓ ഓമനക്കുട്ടൻ, അൻഷാദ് മലയിൽ, കുട്ടിമോൻ,കരീം പുതുപ്പാടി,റെജി ജോസഫ്, വികെഎ കബീർ, കാവ്യ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post