മാടാക്കര സ്വദേശി അച്യുതൻ വലിയ പുരയിൽ പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.
വള്ളത്തിൽ മത്സ്യവുമായി വരുമ്പോൾ മറിയുകയായിരുന്നു. ഒരാൾ നീന്തി രക്ഷപ്പെട്ടു. ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ബോട്ടിൽ പോയ മത്സ്യത്തൊഴിലാളികൾ മറ്റ രണ്ട് പേരെയും സാന്റ് ബാങ്ക്സ് തീരത്ത് എത്തിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
