Trending

അമ്പലപ്പടി നവാസ് നിര്യാതനായി.



പുതുപ്പാടി:  മലപുറം പരേതനായ കെട്ടിന്റെ അകായിൽ സെയ്താലി ( മുൻ മലോറം മഹല്ല് കമ്മറ്റി പ്രസിഡന്റ് ) യുടെ മകൻ അമ്പലപ്പടി നവാസ് (42)
നിര്യാതനായി.

.
മാതാവ് : പാത്തുമേയി ( മുൻ സീഡ്ഫാം തൊഴിലാളി )
ഭാര്യ: നസീറ.
മക്കൾ: നാജിദ് , നസ്മിന
മരുമകൻ : റാഷിദ് വെളിമണ്ണ.


സഹോദരങ്ങൾ : മുഹമ്മദ് കോയ , റഷീദ് (മീൻ ) ജലീൽ , ആയിശ കുട്ടി (പാലക്കൽ നൂറാം തോട്), മൈമൂന( മാവൂർ )

T News

working in the field of advertising and printing

Post a Comment

Previous Post Next Post