സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി : ഗൂഢാലോചന , കലാപശ്രമ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി
byT News•
0
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി .
ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത് .
അന്വേഷണ ഘട്ടമായതിനാൽ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു . ഇതോടെ സ്വപ്നക്ക് തിരിച്ചടിയാണ് കേസിൽ സംഭവിച്ചത് . കേസുകൾ റദ്ദു ചെയ്യണമെന്ന ആവശ്യവുമായി ആണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത് . ആ ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയത് .
ഗൂഢാലോചന , കലാപശ്രമ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു .