Home ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ ഭിത്തിയിൽ ഇടിച്ചു. byT News •30 August 0 താമരശ്ശേരി:ചുരം രണ്ടാം വളവിന് താഴെ നിയന്ത്രണം വിട്ട ലോറി സുരക്ഷണ ഭിത്തിയിൽ ഇടിച്ച് മുന്നോട്ട് നീങ്ങി. ഇന്നു രാവിലെയായിരുന്നു അപകടം. Facebook Twitter