ആംബുലൻസ് നാടിന് സമർപ്പിച്ചു എം.കെ. രാഘവൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന് നൽകിയ ആംബുലൻസ് എം.കെ രാഘവൻ എം പി നാടിന് സമർപ്പിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് അധ്യക്ഷം വഹിച്ചു ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് ജിൻസി തോമസ് സ്വാഗതവും സെക്രട്ടറി അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞ ചടങ്ങിൽ അനിൽ ജോർജ്, ബേബി രവീന്ദ്രൻ, മുഹമ്മദ് ഷാഹിം, എ അരവിന്ദൻ, പ്രേംജി ജയിംസ്, അബൂബക്കർക്കുട്ടി എ. കെ ,കെ.കെ ഹംസ ഹാജി, ഹാരിസ് അമ്പായത്തോട്, കെ.ടി. രിഫായത്ത്, CKC അസ്സൈനാർ, സലാം മണക്കടവൻ,ND ലുക്ക, സെബാസ്റ്റJൻ കണ്ണന്തറ എന്നിവർ സംസാരിച്ചു
