താമരശ്ശേരി: എമർജൻസി ആമ്പുലൻസിന് വഴിയൊരുക്കാൻ ചുരത്തിൽ കുടുങ്ങിയ ലോറി യാത്രക്കാരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പോലീസും, നാട്ടുകാരും ചേർന്ന് യുദ്ധകാല അടിസ്ഥാനത്തി പ്രവർത്തിച്ച് ഗതാഗത തടസ്സം നീക്കി.
ചുരത്തിൽ കുടുങ്ങുയി ലോറി റോഡിൻ്റെ മധ്യത്തിൽ നിന്നും നീക്കി.
byT News
•
0
