എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി
byT News•
0
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു.സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തിലാണ് എം വി ഗോവിന്ദന്‍ മാസ്റ്ററെ തെരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം