Trending

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം


സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റി സ്ഥലംമാറ്റി ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഉത്തരവിറക്കി. സ്ഥലംമാറ്റം
' കൊല്ലം ലേബര്‍ കോടതിയിലേക്ക്. 
(Sivik chandran cas)
T News

working in the field of advertising and printing

Post a Comment

Previous Post Next Post