Trending

രാംപൊയിൽ അരിയിൽ ഉമ്മർ (റിട്ടേർഡ് കെ.എസ്.ആർ.ടി.സി) നിര്യാതനായി


മടവൂർ: രാംപൊയിൽ അരിയിൽ ഉമ്മർ (66) (റിട്ടേർഡ് കെ.എസ്.ആർ.ടി.സി) നിര്യാതനായി.
 ഭാര്യ:സുബൈദ കെ.ടി.

 മക്കൾ:റസീൽ (അധ്യാപകൻ,ജെ.ഡി.ടി. ഇസ് ലാം പോളിടെക്നിക്, വെള്ളിമാട്കുന്ന്). റിയാസ്(അധ്യാപകൻ,ജെ.ഡി.ടി. ഇസ്ലാം പോളിടെക്നിക്, വെള്ളിമാട്കുന്ന്),റസീന.

 മരുമക്കൾ: സബീറ കണ്ടോത്ത്പാറ,നസ്നീൻ പള്ളിത്താഴം, മുഹമ്മദ് ഇർഷാദ് മാനിപുരം,സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, ആയിഷ,അബ്ദുറഹിമാൻ, ഇസ്മായിൽ (റിട്ടേഡ് കൃഷി ഓഫീസർ), ഖാദർ (റിട്ടേഡ് പഞ്ചായത്ത് വകുപ്പ്),സൈനബ.

ഇന്ന് രാത്രി പത്ത് മണിക്ക് മയ്യത്ത് നിസ്ക്കാരം,, രാംപൊയിൽ ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post