Trending

മലപ്പുറത്ത് വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു






മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പന്തല്ലൂർ മുടിക്കോടിൽ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ രണ്ട് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി അമീൻ, കീഴാറ്റൂർ സ്വദേശി ഇഹ്സാൻ എന്നിവരാണ് മരിച്ചത്.

മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് ഇടിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post