Trending

കാട്ടാംകുഴിൽ പരീത്ഹാജി നിര്യാതയായി.



പുതുപ്പാടി : കുഞ്ഞി കുളം,
കാട്ടാംകുഴിൽ പരീത്ഹാജി( 93)
നിര്യാതയായി.

ഭാര്യ: നബീസ.


മക്കൾ':
മൊയ്‌ദീൻ കുട്ടി കെ. പി,(കുഞ്ഞികുളം മഹല്ല് പ്രസിഡന്റ്) സുലൈമാൻ, ഉസൈൻ, യൂസഫ്,ഇബ്രാഹിം, ഷുക്കൂർ, സലീം, ഷരീഫ്,ആയിഷ, മൈമൂന.

മരുമക്കൾ: ബഷീർ, പരേതനായ
 അബ്ദുറഹ്മാൻ , ബഷീർ, സൈനബ, ആബിദ, റുക്കിയ, സഫുറ, ജമീല,സാബിറ, ജസീല, മൈമൂന.


മയ്യത്ത് നിസ്കാരം രാവിലെ 10.30 ന് കുഞ്ഞികുളം ജുമാമസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post