Trending

വടക്കേ നേരോത്ത് വൈലാങ്കര മരക്കാർ ഹാജി നിര്യാതനായി





പൂനൂർ: പൗര പ്രമുഖനും വടക്കേ നേരോത്ത് മഹല്ല് കാരണവരുമായ വൈലാങ്കര മരക്കാർ ഹാജി (78) നിര്യാതനായി.
.
ഭാര്യ:ബീപാത്തു. 


മക്കൾ:റഫീഖ്, റഷീദ്‌ സഖാഫി (മർകസ്), മിദ്‌ലാജ്, ഫാത്തിമ കൗലത്. 

മരുമക്കൾ: ജംഷീന ആരാമ്പ്രം, അസ്മ പന്നൂർ, ഷാക്കിറ കല്ലേരി, ഇഖ്ബാൽ സഖാഫി മുണ്ടംകുളം.


മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10മണിക്ക് വടക്കേ നേരോത്ത് ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post