Trending

പുഴക്കടവിൽ മൃതദേഹം കണ്ടെത്തി


മുക്കം: അഗസ്ത്യമുഴി പാലത്തിന് തൊട്ടുമുകളിലുള്ള കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത് പുഴയിലെ വെള്ളത്തിൽ കമിഴ്ന്നു  കിടക്കുന്ന നിലയിലാണ് മൃതദേഹം  കണ്ടെത്തിയത്.

  മരിച്ച ആളുടെതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും പുഴക്കരയിലുണ്ട്.  മുക്കം  പോലീസ് സ്ഥലത്തെത്തി
T News

working in the field of advertising and printing

Post a Comment

Previous Post Next Post