Home ഫാത്തിമ സാജിതക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. byT News •20 August 0 താമരശേരി: വെള്ളിയാഴ്ച രാവിലെ ടിപ്പര്‍ ലോറി കയറി മരിച്ച കോരങ്ങാട് മജീദ് മാസ്റ്ററുടെ മകളും സോഷ്യല്‍ ആക്ടിവിസ്റ്റ് അബിദ് അടിവാരത്തിന്റെ ഭാര്യയുമായ ഫാത്തിമസാജിതയുടെ ഭൗതിക ശരീരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് രാവിലെ ഏഴരയോടെ കോരങ്ങാട് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മറവുചെയ്തു.മയ്യിത്ത് നമസ്‌കാരത്തിനു ഭര്‍ത്താവ് ആബിദ് നേതൃത്വംവഹിച്ചു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,ഡോ:എം.കെ മുനീര്‍ എം.കെമുനീര്‍എം.എല്‍.എ,അബ്ദുല്‍ ബാരി ബാഖവി,സൈനുല്‍ആബിദീന്‍തങ്ങള്‍,ഇ.അബൂബക്കര്‍,ഒ.എം.എ സലാം,പ്രൊഫസര്‍ പി.കോയ,വി.എംഉമ്മര്‍,എം.എ റസ്സാഖ്,ഇല്‍യാസ് മൗലവി,മാധ്യമം എഡിറ്റര്‍വി.എംഇബ്രാഹിം,ശ്രീജനെയ്യാറ്റിന്‍കര,റെനിഐലന്‍,വിളിയോടികൃഷ്ണന്‍കുട്ടി,ഇബ്രാഹിംഎളേറ്റില്‍,ആര്‍.പിഭാസ്‌കരകുറുപ്പ്,മെഹറൂഫ്,നാസര്‍എസ്റ്റേറ്റ്മുക്ക്,നാസറുദ്ധീന്‍എളമരം,ടി.എ.മുഹമ്മദ്ബിലാല്‍,കെ.പി.എമജീദ്, തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.വെള്ളിയാഴ്ചരാവിലെ മക്കളെ സ്‌കൂളിലേക്ക് വാഹനത്തില്‍ കയറ്റിവാടാനെത്തിയപ്പോഴാണ് അപകടം Facebook Twitter