Trending

തെരുവ് നായ കുറുകെ ചാടിയതില്‍ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു


കോഴിക്കോട് :  തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു.

 പാലാഴി സ്വദേശി കനകനാണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് ഇന്ന് രാവിലെയാണ് സംഭവം. കനകനെ ഉടന്‍ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post