Trending

എജ്യു പാർക്ക്‌ ഹിൽ വ്യൂ ഇന്റർനാഷണൽ സ്കൂൾ മാരത്തോൺ സംഘടിപ്പിച്ചു




കൂടത്തായി ∙ ഓഗസ്റ്റ് 29 നു ദേശീയ സ്പോർട്സ് ദിനത്തോടനുബന്ധിച്ച്  കൂടത്തായ് എജ്യു പാർക്ക്‌ ഹിൽ വ്യൂ ഇന്റർനാഷണൽ സ്കൂൾ മാരത്തോൺ  സംഘടിപ്പിച്ചു.  മാരത്തോൺ ഫ്ലാഗ് ഓഫ്‌. അലിയാർ അബ്ദുൽ മജീദ് ഹരിപ്പാട്  നിർവഹിച്ചു. മുസ്തഫ മാസ്റ്റർ മുണ്ടുപാറ,   സുബൈർ നെല്ലിക്കാപറമ്പ്  , അൻവർസിറാസ്  , ബഷീർ മങ്ങാട്  , ബിജു ഇ.എസ്  , ഷമീർ ഹരിപ്പാട്  , സജ്ന ആസാദ്  , ഷെനിൻ എടവണ്ണപ്പാറ  തുടങ്ങിയവർ പങ്കെടുത്തു സാമൂഹികാരോഗ്യത്തിൽ കായിക മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം ജനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post