Trending

ദേശീയ പാതയിൽ വെള്ളം കയറി ഗതാഗത തടസ്സം








കനത്ത മഴയിൽ മുത്തങ്ങ പൊൻകുഴി റോഡിൽ വെള്ളം കയറിയതിനാൽ ദേശീയ പാതയിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.ലോറികളുടെ ഡീസൽ ടാങ്കുകൾ മുങ്ങുന്ന അത്രയും വെള്ളം റോഡിൽ കയറിയിട്ടുണ്ട്.

ഇരുഭാഗത്തും വാഹനങ്ങൾ കുടുങ്ങി. മൈസൂർ ഭാഗത്തേക്ക്‌ പോകുന്നവർ  ശ്രദ്ധിക്കുക
T News

working in the field of advertising and printing

Post a Comment

Previous Post Next Post