താമരശ്ശേരി: ചുങ്കം വരിക്കണ്ടത്തിൽ
പരേതനായ തത്തൻകോട്ട് ഇബ്രാഹിം ഹാജിയുടെ ഭാര്യ തേറത്ത് ആയിശു (88 ) നിര്യാതയായി.
മക്കൾ ; അബ്ദുള്ള, കുഞ്ഞമ്മദ് ,ഹമീദ് ,ഷംഷീർ , മാമി ,ജമീല.
മരുമക്കൾ : ഖാദർ മാസ്റ്റർ ,പോക്കർ ,റൈഹാന , പാരിഷ , ബുഷറ , നിഷ്വാ.
മയ്യത്ത് നിസ്കാരം - 10.30 ന് കെടവൂർ ജുമാമസ്ജിദ് താമരശ്ശേരി
