പുതുപ്പാടി: ചേലപ്പുഴ സി. എം . പത്രോസ് (79) നിര്യാതനായി
പിതാവ് - മർക്കോസ്
മാതാവ് - ഏലിയാമ്മ
ഭാര്യ :സാറാമ്മ മാലിയിൽ, താഴമുണ്ട
സഹോദരങ്ങൾ:
സി.എം മത്യൂ ,
സി എം ജോൺ,
റെബേക്ക,
സാറാമ്മ
മക്കൾ : വിൽസൺ ,ബിന്ദു, ജെസ്സി
മരുമക്കൾ - രാജു വെട്ടിക്കാത്തടത്തിൽ വേളംകോട്,
,ഡെന്നവിൽസൻ
,സന്തോഷ് പാത്തിയ്ക്കൽ, പെരുമ്പാവൂർ
സംസ്കാരം ഇന്ന് ( 01 - 8 - 2022) 12 മണിക്ക് പുതുപ്പാടി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ
