Trending

അമ്പായത്തോട്ടിൽ ബസ്സും, കാറും കൂട്ടിയിടിച്ചു. Ambayathode Accedent.


താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരി അമ്പായത്തോടിനും പുല്ലാഞ്ഞിമേടിനും ഇടയിൽ സ്വകാര്യ ബസ്സും, കാറും കൂട്ടിയിടിച്ചു.

കോഴിക്കോട് നിന്നും ബത്തേരി നമ്പ്യാർക്കുന്നിലേക്ക് പോകുകയായിരുന്ന എം.വി സൺസ് എന്ന ബസ്സും എതിർദിശയിൽ വരികയായിരുന്ന ഇത്യോസ് കാറുമാണ് കൂട്ടിയിടിച്ചത്.

ബസ്സ് തെറ്റായ ദിശയിലായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവർ ഫിബിനും, കാർ യാത്രക്കാരിയായിരുന്ന താമരശ്ശേരി അണ്ടോണ അരേറ്റക്കുന്ന് സ്വദേശിനിക്കും നിസാര പരിക്കേറ്റു.വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post