Trending

തേവടിയിൽ നിർമ്മല (67) നിര്യാതയായി


താമരശ്ശേരി: കൂടത്തായി തേവടിയിൽ പരേതരായ അബ്രഹാമിൻ്റേയും, ഏലിക്കുട്ടിയുടെയും മകൾ നിർമ്മല (67) മംഗലാപുരത്ത് നിര്യാതയായി.



ഭർത്താവ് : കിഷോർ.

മകൾ : നമിത.

സഹോദരങ്ങൾ : ഗ്രെയ്‌സമ്മ, പരേതയായ സിസ്റ്റർ സീറ, തങ്കമണി, ബേബി, സിസ്റ്റർ ലിറ്റിഷ എഫ്.സി.സി, ടോമി, ബാബു, ജിമ്മി, ഷാലി, സാജു.

സംസ്‌കാരം നാളെ (26-08-2022- വെള്ളി) രാവിലെ 11.00 മണിക്ക് മാംഗ്ലൂർ മിലാഗ്രസ് ദേവാലയത്തിൽ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post