Trending

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി ചുമട്ട് തൊഴിലാളി മാതൃകയായി.

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി ചുമട്ട് തൊഴിലാളി മാതൃകയായി.

താമരശ്ശേരി: ചുങ്കം കേരളാ ബാങ്കിന് സമീപത്തുവെച്ച് ഇന്നലെ കളഞ്ഞുകിട്ടിയ ഒന്നര പവൻ്റെ സ്വർണാഭരണം ഉടയെ തിരികെ ഏൽപ്പിച്ച് താമരശ്ശേരി ചുങ്കത്തെ ചുമട്ട് തൊഴിലാളിയായ കോരങ്ങാട് സ്വദേശി ഷരീഫ് സത്യസന്ധതയ്ക്ക് മാതൃകയായി.

കേരള ബാങ്കിൽ ഇടപാടിനായി എത്തിയ മണൽവയൽ സ്വദേശിയുടെ സ്വർണാഭരണമായിരുന്നുകളഞ്ഞ് പോയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post