Trending

മുഹമ്മദ് റാഫി (14) നിര്യാതനായി.




പനമരം: വാടോച്ചാല്‍ ആവിലോറ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റേയും സൈനബയുടേയും മകന്‍ മുഹമ്മദ് റാഫി (14) നിര്യാതനായി. അസുഖ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. സഹോദരി: സുഹൈബ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post