താമരശ്ശേരി : തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്തത്തിൽ മഹല്ലിൽ നിന്നും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു .
ഓടക്കുന്ന് OSS ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ശ്രീമതി ഖദീജ സത്താർ ഉത്ഘാടനം നിർവ്വഹിച്ചു , അലി തനിയലത്ത് അദ്ധ്യക്ഷത വഹിച്ചു ,റഫീഖ് ചെമ്പ്ര സ്വാഗതവും ടി.നജീബ് നന്ദിയും പറഞ്ഞു
ഹിഷാം ഓടകുന്നു മുഖ്യ പ്രഭാഷണം നടത്തി ബഷീർ വളവിൽ, റഷീദ് സയിൻ, സുബൈർ മാസ്റ്റർ, പി.മുഹമ്മദ്, ടി.അനീസ്, യൂസഫ് മാസ്റ്റർ, ഉസ്മാൻ ചെമ്പ്ര,അൻസാർ വട്ടക്കുണ്ട്, സി.കെ.ഇബ്രാഹിം, സിദ്ധീഖ് കാരാടി ആശംസകൾ അർപ്പിച്ചു ഇ കെ.അസീസ്, സി.കെ.അസീസ്, അഷ്റഫ് നെരോത്ത്, അലി കാരാടി, മുഹമ്മദലി, പി.പി.ഗഫൂർ, ഷൗക്കത്തലി, മജീദ് വട്ടക്കുണ്ട്, സലീം ഉപഹാരം സമർപ്പിച്ചു .
