Home KSRTC ബസ്സിന് മുകളിൽ മരം വീണു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു byT News •10 July 0 പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിക്ക് സമീപം കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്നKSRTC ബസ്സിന് മുകളിൽ മരം വീണു. യാത്രക്കാർക്ക് പരിക്കില്ല. Facebook Twitter