Trending

JCI "ജീവാമൃതം'' മെഗാ രക്‌തദാന ക്യാമ്പ് ജൂലായ് 7ന്


ആശുപത്രികളിൽ അനുഭവപ്പെടുന്ന രക്ത ദൗർലഭ്യത്തിന് പരിഹാരം കാണുന്നതിനായി JCI താമരശ്ശേരി ടൗൺ യൂനിറ്റിൻ്റെ ന്റെ നേതൃത്വത്തിൽ ബിനോയ് പുലിക്കുന്നിലിൻ്റെ ഓർമ്മക്കായി "ജീവാമൃതം'' എന്ന പേരിൽ മെഗാ രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.


താമരശ്ശേരി KVVES യുത്ത് വിങ്ങിന്റേയും ,കോഴിക്കോട് കോട്ടപ്പറമ്പ് ഗവ.സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെയും ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ
താമരശ്ശേരി താലൂക് ആശുപത്രിയിൽ വെച്ച്
വെച്ച് ജൂലായ് 7 - 2022 (വ്യാഴാഴ്ച) രാവിലെ 8.30 മുതൽ12.30 വരെ നടക്കും.




"രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം''
ഒരു വ്യക്തിക്ക് മറ്റൊരാൾക്ക്‌ നൽകാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം.

ഒരു ജീവനെ പിടിച്ചു നിർത്തുവാനുള്ള അപൂർവ ഭാഗ്യമാണ് രക്‌തദാനത്തിലൂടെ കൈവരുന്നത് ഈ മഹത്തായ ഉദ്യമത്തിൽ രക്തം ദാനം ചെയ്യാൻ എല്ലാരേയും സംഘാടകർ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്.
9946156262,
9037895714,
9497461554

https://wa.me/9946156262
T News

working in the field of advertising and printing

Post a Comment

Previous Post Next Post