കടിയങ്ങാട് ഈര്‍പ്പാ പൊയില്‍ ഗിരീഷ് അജ്ഞലി ദമ്പതികളുടെ ഒരു വയസും മൂന്നു മാസവും പ്രായമായ മകന്‍ ശബരിയാണ് മരിച്ചത്.
കുട്ടിയെ ഉറക്കികിടത്തി അമ്മ അലക്കുകയായിരുന്നു. തിരിച്ചെത്തിയ അജ്ഞലി കാണുന്നത് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണ് കിടക്കുന്ന നിലയിലാണ്.
ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
ഇന്ന് കാലത്ത് 10.30 ഓടെയാണ് സംഭവം. ഗിരീഷ് വിദേശത്താണ്.
തേജ ലക്ഷ്മി, വേദ ലക്ഷ്മി എന്നിവരാണ് ശബരിയുടെ മൂത്ത സഹോദരങ്ങള്‍
