Trending

മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു മരിച്ചു


വയനാട്:തോമാട്ടുച്ചാല്‍ കാട്ടികൊല്ലി നെടുമുള്ളിയില്‍ വീടിന്റെ പരിസരത്തെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു മരിച്ചു. കോളിയാടി നായ്ക്ക പാടി കോളനിയിലെ ബാബുവാണ് മണ്ണിനടിയില്‍പ്പെട്ട് മരിച്ചത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post