Trending

അട്ടപ്പാടിയില്‍ യുവാവിനെ തല്ലിക്കൊന്നു; നാല് പേര്‍ കസ്റ്റഡിയില്‍


പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്.
നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അഗളി പൊലീസ് പറയുന്നു.

 updating..
T News

working in the field of advertising and printing

Post a Comment

Previous Post Next Post