Trending

കുടുക്കിൽ കുഞ്ഞി പാത്തുമ്മ നിര്യാതയായി






താമരശ്ശേരി: അണ്ടോണ കുടുക്കിൽ കുഞ്ഞി പാത്തുമ്മ (85) നിര്യാതയായി.

ഭർത്താവ്: പരേതനായ അബുബക്കർ

മക്കൾ:ഹൈദറലി,അഹമ്മദ് കോയ,അജാസ്,സുബൈർ,സൈനുദ്ദീൻ,ജമീല,സഫിയ,റംല,സുബൈദ.

മരുമക്കൾ:ഹംസക്കുട്ടി (വയനാട്),അബ്ദുള്ളക്കുട്ടി (കളരാന്തിരി),ഹുസൈൻ (കുടിക്കിലുമ്മാരം),മുഹമ്മദ് പിസി മുക്ക് (Late),മറിയ, സുഹറ,സൈനബ, മറിയത്ത്, ആബിദ

മയ്യത്ത് നിസ്കാരം  രാവിലെ 11 മണിക്ക് അണ്ടോണ ജുമാമസ്ജിദ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post