Trending

അഗസ്ത്യൻമുഴിയിൽ വാഹനാപകടം: ഓട്ടോഡ്രൈവർ മരണപ്പെട്ടു



മുക്കം:
അഗസ്ത്യൻ മുഴിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ മരണപ്പെട്ടു. ഓട്ടോ ഡ്രൈവർ
തൊണ്ടിമ്മലിനു സമീപം കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ് മരണപ്പെട്ടത്.




അമിത വേഗതയിലെത്തിയ കാർ ഓട്ടോയിലിടിച്ചതിനെ തുടർന്നായിരുന്നു അപകടം.ഓട്ടോ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post