Trending

കനത്ത മഴയിൽ തോടിനോട് ചേർന്ന മതിൽ തകർന്നു, വീട് അപകട ഭീഷണിയിൽ


താമരശ്ശേരി: അമ്പായത്തോട് ഇരട്ടപറമ്പിൽ സുലൈഖയുടെ വീടിനോട് ചേർന്ന മതിലാണ് തകർന്നത്.

വീടിൻ്റെ  പില്ലറുകൾ വരെയുള്ള ഭാഗത്തെ മണ്ണ് ഒലിച്ചുപോയതിനാൽ വീട് അപകട ഭീഷണിയിലാണ്. ഇന്ന് ഉച്ചയോടെയാണ് കനത്ത മഴയിൽ മതിൽ തകർന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post