Trending

ഈങ്ങാപ്പുഴ കുഞ്ഞുകുളം കാമ്പാക്കുടി സൈനുദ്ധീൻ്റെ മകൻ ഐദിൻ മുഹമ്മദ് നിര്യാതനായി.


പുതുപ്പാടി:ഈങ്ങാപ്പുഴ 
കുഞ്ഞുകുളം  കാമ്പാക്കുടി സൈനുദ്ധീന്റെ മകൻ ഐദിന് മുഹമ്മദ് (7) നിര്യാതനായി.

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.


ഇന്ന് രാവിലെയായിരുന്നു അന്ത്യം, മൃതദേഹം ഖബറടക്കി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post