താമരശ്ശേരി: ചുങ്കം കെടവൂർ സ്കൂളിനോട് ചേർന്ന് ചുണ്ടക്കുന്നുമ്മൽ ഷമീറിൻ്റെ വീട്ടുമുറ്റത്തെ സംരക്ഷണ മതിലാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്.
വീടിൻ്റെ തറയോട് ചേർന്ന ഭാഗം വരെയുള്ള മണ്ണ് ഇടിഞ്ഞു പോയത് കാരണം വീട് അപകട ഭീഷണിയിലാണ്.
അയൽവാസിയായ അസീസിൻ്റെ വീടിന് പുറകിലേക്കാണ് ഇടിഞ്ഞു വീണത്.
