വാപ്പനാം പൊയിൽ മറിയ കുട്ടി (56) നിര്യാതയായി.
ഭർത്താവ്:അബു (ഓട്ടോ ട്രൈവർ).
മക്കൾ:സാജിദ്,നസീറ,ഫസീല.
മരുമക്കൾ:നാജിയ,ജലീൽ കൊടുവള്ളി,സജീർ തിക്കോടി.
മയ്യത്ത് നിസ്കാരം 12. 15ന് കോരങ്ങാട് ജുമാ മസ്ജിദിലും കബറടക്കം
1 മണിക്ക് കെടവൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിലും.
