കൈതപൊയിൽ : രണ്ടാം കൈ താമസിക്കുന്ന വിളക്കാട്ടുകാവിൽ പരേതനായ മൊയ്‌ദീൻ കോയയുടെ ഭാര്യ ഉമ്മയ്യ (ഉമ്മയ്യ മചാച്ചി 90) നിര്യാതയായി.
മക്കൾ: വി.കെ കുഞ്ഞിമുഹമ്മദ്(ഓട്ടോ ഡ്രൈൈവർ കൈതപ്പൊയിൽ ) , വി കെ ഇബ്രാഹിം (മുസാഅദ), സൈനബി, സുബൈദ, റസിയ.
മരുമക്കൾ: സൈനബ, ഖദീജ, നദീറ, അബ്ദുള്ള, നാസർ, അസീസ്
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കൈതപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
