Home കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു. byT News •05 July 0 തിരുവമ്പാടി:കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു വീണു.തിരുവമ്പാടി ഹെൽത്ത് സെന്ററിന് സമീപം കുനിയം പറമ്പത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. Facebook Twitter