Trending

ഗ്ലോബൽ കെ എം സി സി വിദ്യാഭ്യാസമുന്നേറ്റ സംഗമം



കൈതപോയിൽ :
പുതുപ്പാടി ഗ്ലോബൽ കെ എം,സി സി വിദ്യാഭ്യാസമുന്നേറ്റ സംഗമംനടത്തി പഞ്ചായത്തിൽ,നിന്നും എസ്‌,എസ്‌,എൽ,സി,പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ"എ"പ്ലസ്
വിജയികളെയുംഉപഹാരം നൽകി ആദരിച്ചു .
നോളേജ് സിറ്റി ലാന്റ് മാർക്ക് ക്ളബ്ബ് ഹൌസിൽ നടന്ന സംഗമം മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.പി ചെറൂപ്പ ഉദ്ഘാടനംചെയ്തു.


അഡ്വ:ഫാതിമ തഹ്‌ലിയ മുഖ്യപ്രഭാഷണംനടത്തി .ഗ്ലോബൽ കെ എം,സി,സി,പ്രസിഡന്റ് കെ,എം,ഹംസ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി,പി,കെ,സലാം സ്വാഗതം പറഞ്ഞു .കെ, എച്ച്
ജറീഷ്തുടർപഠനമാർഗരേഖ അവതരിപ്പിച്ചു .അഭിരുചി നിർണയ ക്ലിനിക് നിരവധി കുട്ടികൾപ്രയോജനപ്പെടുത്തി .
കൈതപ്പൊയിൽ,എം ഇ,എസ്‌, സ്കൂൾ മാനേജർ കെ,എം,ഡി മുഹമ്മദിനെ വിദ്യാഭ്യാസ
സേവന പുരസ്കാരം നൽകി ആദരിച്ചു .

വൈകീട്ട് നടന്ന കെ,എം,സി,സി,കൂട്ടായ്മ,വിഎം,ഉമ്മർമാസ്റ്റർ ഉദ്ഘാടനം ചെയ്തു .വി,കെ,
ഹുസൈൻകൂട്ടി,സി,കെ കാസിം,സി,എ,മുഹമ്മദ്,ഷാഫി വളഞ്ഞ പാറ,കെ പി സുനീർ ,കെ സി മുഹമ്മദ് ഹാജി ,ഷംസീർപോത്താറ്റിൽ പി,കെ, മുഹമ്മദ്‌അലി അഷ്‌റഫ്തെക്കുംതോട്ടം ,പി കെ നഷിദ് ,കെ സി ശിഹാബ് ,പി എം എ സലാം പ്രസംഗിച്ചു .
T News

working in the field of advertising and printing

Post a Comment

Previous Post Next Post