Trending

പീഡന പരാതി; പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു


പീഡന പരാതിയില്‍ പി.സി ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.. മ്യൂസിയം പൊലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട വനിതയുടെ പരാതിയിലാണ് കേസ്.

കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ വർഷം ഫെബ്രുവരി 10 നാണ് സംഭവം. ലൈഗിക താൽപര്യത്തോടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കടന്നു പിടിച്ചുവെന്നാണ് ഇരയുടെ മൊഴി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post