Trending

യാത്രക്കാരന് ദേഹാസ്വസ്ഥ്യം, സ്വകാര്യ ബസ്സ് നേരെ താലൂക്ക് ആശുപത്രിയിലേക്ക്...


താമരശ്ശേരി: കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ ഓടുന്ന അർഷിദ എന്ന ബസ്സിൽ പൂനൂരിൽ നിന്നും താമരശ്ശേരിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ ബസ്സിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post